Monday, July 25, 2011

തുടക്കം

ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. 
ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം.
തടസ്സങ്ങളെ  മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന.
അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും.
ഞാന്‍ പുതിയ ഒരു ബ്ലോഗ്‌ തുടങ്ങുകയാണ് 
ആത്മീയത ആണ് ഇതില്‍ ഉണ്ടാവുക 
എല്ലാവര്ക്കും നന്മ നേര്‍ന്നു കൊണ്ട് ഞാന്‍ തുടങ്ങട്ടെ ;
അനുഗ്രഹിക്കുക ...




8 comments:

  1. തടസ്സങ്ങളെ മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന .ഞാനും യോജിക്കുന്നു .പ്രാര്‍ത്ഥന ശക്തിയാണ് ...ഞാനും നേരുന്നു പുതിയ ബ്ലോഗിന് ആശംസകള്‍!!

    ReplyDelete
  2. " പ്രാര്‍ത്ഥനക്ക് വിധിയെ തടുക്കാനാകും "വായിച്ചിട്ടുണ്ട് എവിടെയോ .നല്ലത് ..ഇങ്ങനെ ഒരു ചിന്ത ..ദൈവത്തോട് കൂടുതലടുക്കുന്നവന്‍ എന്നും നല്ലവനായിരിക്കും അവന്‍ തെറ്റില്‍ നിന്നും അകന്നു നില്‍ക്കും!ആശംസകള്‍ .കൂടെ പ്രാര്‍ത്ഥനയും
    സ്നേഹത്തോടെ സൊണെറ്റ്

    ReplyDelete
  3. nalla thutakkam pradeep. nannaayi varatte.
    I don't think that prayer can change our destiny. but prayer can provide a peaceful mind to face our destiny.

    ReplyDelete
  4. ഇവിടെ വന്നു അനുഗ്രഹിച്ച എല്ലാവര്‍ക്കും
    നന്ദി ...

    ReplyDelete
  5. കൊള്ളാം, ഇന്നാണ് ഇവിടെവന്ന് ഈ വീട് കണ്ടത്. ആശംസകൾ...

    ReplyDelete
  6. എഴുതുക ..അനുഗ്രഹിച്ചിരിക്കുന്നു

    ReplyDelete