ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം.
ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം.
തടസ്സങ്ങളെ മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന.
അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും.
ഞാന്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങുകയാണ്
ആത്മീയത ആണ് ഇതില്‍ ഉണ്ടാവുക
എല്ലാവര്ക്കും നന്മ നേര്‍ന്നു കൊണ്ട് ഞാന്‍ തുടങ്ങട്ടെ ;
അനുഗ്രഹിക്കുക ...
ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം.
തടസ്സങ്ങളെ മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന.
അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും.
ഞാന്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങുകയാണ്
ആത്മീയത ആണ് ഇതില്‍ ഉണ്ടാവുക
എല്ലാവര്ക്കും നന്മ നേര്‍ന്നു കൊണ്ട് ഞാന്‍ തുടങ്ങട്ടെ ;
അനുഗ്രഹിക്കുക ...
All the best.
ReplyDeleteതടസ്സങ്ങളെ മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന .ഞാനും യോജിക്കുന്നു .പ്രാര്‍ത്ഥന ശക്തിയാണ് ...ഞാനും നേരുന്നു പുതിയ ബ്ലോഗിന് ആശംസകള്‍!!
ReplyDeletegood luck :)
ReplyDelete" പ്രാര്‍ത്ഥനക്ക് വിധിയെ തടുക്കാനാകും "വായിച്ചിട്ടുണ്ട് എവിടെയോ .നല്ലത് ..ഇങ്ങനെ ഒരു ചിന്ത ..ദൈവത്തോട് കൂടുതലടുക്കുന്നവന് എന്നും നല്ലവനായിരിക്കും അവന് തെറ്റില്‍ നിന്നും അകന്നു നില്ക്കും!ആശംസകള്‍ .കൂടെ പ്രാര്‍ത്ഥനയും
ReplyDeleteസ്നേഹത്തോടെ സൊണെറ്റ്
nalla thutakkam pradeep. nannaayi varatte.
ReplyDeleteI don't think that prayer can change our destiny. but prayer can provide a peaceful mind to face our destiny.
ഇവിടെ വന്നു അനുഗ്രഹിച്ച എല്ലാവര്ക്കും
ReplyDeleteനന്ദി ...
കൊള്ളാം, ഇന്നാണ് ഇവിടെവന്ന് ഈ വീട് കണ്ടത്. ആശംസകൾ...
ReplyDeleteഎഴുതുക ..അനുഗ്രഹിച്ചിരിക്കുന്നു
ReplyDelete